കരുണാനിധിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി | Oneindia Malayalam

2018-08-07 142

Karunanidhi health condition
ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്‍. പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായെന്നും ചികിത്സകള്‍ ഫലം കാണുന്നില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനിന്‍ പറയുന്നു.വാര്‍ത്ത പുറത്തുവന്നതോടെ ആശുപത്രി പരിസരത്തേക്ക് അണികളുടെ ഒഴുക്ക് കൂടിയിട്ടുണ്ട്. സാഹചര്യം നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ ആശുപത്രി പരിസരത്തും നഗരപരിധിയിലും വിന്യസിച്ചു.
#Karunanidhi